Factory making fake spices using donkey dung, 'bhusa' & acids busted in Hathras<br /><br />വ്യാജ സുഗന്ധവ്യഞ്ജന ഫാക്ടറി റെയ്ഡ് ചെയ്ത് പൂട്ടിച്ച് പൊലീസ്. യുപി ആഗ്രയിലെ നവിപുര്‍ മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന ഒരു ഫാക്ടറിയില്‍ കഴിഞ്ഞദിവസം രാത്രിയോടെയാണ് ഹത്രാസ് പൊലീസിന്‍റെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്. ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നുവെന്ന രഹസ്യം വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. <br />